മസ്തിഷ്കാഘാതം; ആഷിഖി നായകൻ ആശുപത്രിയിൽ

മുംബൈ: മസ്തിഷ്കാഘാതത്തെ തുടർന്ന് ബോളിവുഡ് നടൻ രാഹുൽ റോയിയെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഗിലിൽ സിനിമ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്കാഘാതമുണ്ടായത്.

1990 ൽ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്‍റെ ആഷിഖി എന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ചിരുന്നു. 2006 ൽ ബിഗ്ബോസിന്‍റെ ഒന്നാം സീസണിലും രാഹുൽ റോയിയുണ്ടായിരുന്നു

Share via
Copy link
Powered by Social Snap