മീര അനിലിന്റെ ഫോട്ടോഷൂട്ട് ട്രെൻഡായി മാറി ഫോട്ടോ ഗാലറി

അവതരകയായി സ്വന്തം ശൈലി കൊണ്ട് പ്രേക്ഷക പ്രിയയായ മീര അനിലിന്റെ പുതി ഫോട്ടോഷൂട്ട് ട്രെൻഡായി മാറിക്കഴിഞ്ഞു. ഭർത്താവ് തിരുവല്ലക്കാരനായ ബിസിനസുകാരൻ വിഷ്വിഷ്ണുവുമൊത്ത് നടത്തിയ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടാണ് വൈറലായത്.   മണിമലയാറില്‍ വെച്ചെടുത്ത ഈ ചിത്രങ്ങളെടുത്തത്  വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ശ്രീനാഥ് എസ്. കണ്ണനാണ്. ശ്രീനാഥ് തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ ഗാലറി കാണാം

Share via
Copy link
Powered by Social Snap