മുംബൈയിൽ പെൺകുട്ടിയെ അമ്മ പെണ്വാണിഭ സംഘത്തിന് വിറ്റു; സഹോദരനും പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ പെൺവാണിഭ സംഘത്തിന് വിറ്റ സ്ത്രീയും ഇതിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചപ്പോൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സഹോദരനും അറസ്റ്റിൽ. മുംബൈയിലെ മാന്‍ഖുര്‍ദ് എന്ന സ്ഥലത്താണ് സംഭവം. വിവാഹിതയാണ് പെൺകുട്ടി. 

പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്  ഇവരോടൊപ്പം മറ്റ് രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.  

2018 ഏപ്രിലില്‍ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. അമ്മയുടെ നിര്‍ബന്ധപ്രകാരം തന്നേക്കാള്‍ ഇരട്ടി പ്രായമുള്ളയാളെയാണ് പെണ്‍കുട്ടി വിവാഹം കഴിച്ചത്. ഭര്‍ത്താവും തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ വന്നതോടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി അമ്മയോടൊപ്പം താമസം തുടങ്ങി. കുറച്ച് നാളുകള്‍ക്ക് മുമ്പ് അമ്മ ഒരു ഇടനിലക്കാരന്‍ മുഖേന പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി. ഇവര്‍ പെണ്‍കുട്ടിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് എതിര്‍ത്തതോടെ 60 വയസ് പ്രായമുള്ളയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. 

ഇവിടെ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി തന്റെ സഹോദരന്റെ സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അമ്മയുടെ അറിവോടെ സഹോദനും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. നടന്ന സംഭവങ്ങള്‍ ആരോടൊങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ പെണ്‍കുട്ടി പോലീസിലെത്തി പരാതിപ്പെടുകയായിരുന്നു. പോക്‌സോ ഉള്‍പ്പെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.   

10 thoughts on “മുംബൈയിൽ പെൺകുട്ടിയെ അമ്മ പെണ്വാണിഭ സംഘത്തിന് വിറ്റു; സഹോദരനും പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ

 1. Taxi moto line
  128 Rue la Boétie
  75008 Paris
  +33 6 51 612 712  

  Taxi moto paris

  Aw, this was a very nice post. Taking the time and actual effort to create a top notch article… but what can I say… I procrastinate a lot and don’t seem to get nearly anything done.

 2. Independance Immobilière – Agence Dakar Sénégal
  Av. Fadiga, Immeuble Lahad Mbacké
  BP 2975 Dakar
  +221 33 823 39 30

  Agence Immobilière Dakar

  When some one searches for his required thing, therefore he/she needs
  to be available that in detail, therefore that thing is maintained over here.

 3. I’m commenting to let you be aware of of the awesome discovery my child developed browsing the blog. She came to find a good number of details, including how it is like to have a great coaching character to get a number of people clearly completely grasp a number of advanced issues. You actually did more than her desires. I appreciate you for churning out such effective, dependable, edifying and cool guidance on that topic to Emily.

 4. When I initially commented I clicked the “Notify me when new comments are added”
  checkbox and now each time a comment is added I get several emails with the same
  comment. Is there any way you can remove me from that service?
  Cheers!

 5. Wonderful beat ! I wish to apprentice whilst you amend your
  web site, how can i subscribe for a blog site? The account aided me a appropriate deal.
  I have been tiny bit acquainted of this your broadcast offered brilliant transparent idea

 6. You could certainly see your expertise in the work you write.
  The world hopes for more passionate writers like you who are not afraid to say how they believe.

  At all times follow your heart.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap