മുല്ലപ്പെരിയാർ: ആശങ്കകൾ അകറ്റണം

ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ട് വീ​​​​ണ്ടും സ​​​​ജീ​​​​വ ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നെ​​​​യും ജീ​​​​വി​​​​ത​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യം എ​​​​ന്ന​​​​തി​​​​നാ​​​​ൽ  അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​ത്തി​​​​ലും ജാ​​​​ഗ്ര​​​​ത​​​​യി​​​​ലും കൈ​​​​കാ​​​​ര്യം ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ് ഡാ​​​​മി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യും ജ​​​​ല​​​​നി​​​​ര​​​​പ്പു സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​വും. വേ​​​​ണ്ട ജാ​​​​ഗ്ര​​​​ത എ​​​​ടു​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തും അ​​​​നാ​​​​വ​​​​ശ്യ ഭീ​​​​തി പ​​​​ര​​​​ത്തു​​​​ന്ന​​​​തും ഒ​​​​രു​​​​പോ​​​​ലെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണ്. എ​​​​ല്ലാ​​​​വ​​​​രി​​​​ലും വി​​​​ശ്വാ​​​​സം വ​​​​ള​​​​ർ​​​​ത്താ​​​​നും സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​തു കേ​​​​ര​​​​ള, ത​​​​മി​​​​ഴ്നാ​​​​ട് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​ണ്. 

 ഇ​​​​ന്ന​​​​ലെ സു​​​​പ്രീം കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തും ഇ​​​​തു ത​​​​ന്നെ​​​​യാ​​​​ണ്. ര​​​​ണ്ടു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്തു കൃ​​​​ത്യ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ​​​​ല്ലോ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.  അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 139 അ​​​​ടി​​​​യാ​​​​ക്കി നി​​​​ർ​​​​ത്തേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടോ​​​​യെ​​​​ന്നു മേ​​​​ൽ​​​​നോ​​​​ട്ട സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ച് ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​റി​​​​യി​​​​ക്കാ​​​​നും കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നും സ്വ​​​​ത്തും സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ഷ​​​​യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ കാ​​​​ണ​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്. ബു​​​​ധ​​​​നാ​​​​ഴ്ച കേ​​​​സ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ ഇ​​​​പ്പോ​​​​ഴു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ ആ​​​​ശ​​​​ങ്ക​​​​ക​​​​ളും ദു​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​വു​​​​മെ​​​​ന്നു ന​​​​മു​​​​ക്കു പ്ര​​​​തീ​​​​ക്ഷി​​​​ക്കാം. 

ഇ​​​​തി​​​​നൊ​​​​പ്പം ഇ​​​​ന്ന​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച വാ​​​​ക്കു​​​​ക​​​​ൾ കൂ​​​​ടി ‌ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഡാ​​​​മി​​​​ൽ ഇ​​​​പ്പോ​​​​ൾ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യൊ​​​​ന്നും സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും നി​​​​ല​​​​വി​​​​ൽ  പ്ര​​​​ശ്ന​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ വ​​​​ഴി തെ​​​​റ്റാ​​​​യ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തു നാ​​​​ട്ടി​​​​ൽ അ​​​​നാ​​​​വ​​​​ശ്യ ഭീ​​​​തി പ​​​​ര​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണെ​​​​ന്നും അ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു​. സ​​​​മീ​​​​പ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു ത​​​​ന്നെ​​​​യാ​​​​വ​​​​ണം ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ന. ഇ​​​​പ്പോ​​​​ൾ അ​​​​പ​​​​ക​​​​ടം വ​​​​രാ​​​​ൻ പോ​​​​കു​​​​ന്നു എ​​​​ന്ന നി​​​​ല​​​​യി​​​​ൽ വ​​​​സ്തു​​​​ത​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല​​​​ല്ലാ​​​​തെ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് നാ​​​​ടി​​​​നു ഗു​​​​ണം ചെ​​​​യ്യി​​​​ല്ല എ​​​​ന്നാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

 ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​​രു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വെ​​​​ള്ളം മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ൽ നി​​​​ന്നു കൊ​​​​ണ്ടു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ന് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ക​​​​ത്തെ​​​​ഴു​​​​തി​​​​യ​​​​തു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ്. ഷ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​റ​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ക​​​​ത്തി​​​​ൽ പി​​​​ണ​​​​റാ​​​​യി ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഡാ​​​​മി​​​​ന്‍റെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 139 അ​​​​ടി​​​​യാ​​​​ക്കി നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം കോ​​​​ട​​​​തി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​വു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു​​​​വ​​​​ശ​​​​ത്ത് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട് എ​​​​ന്നു സാ​​​​രം. അ​​​​തി​​​​നൊ​​​​പ്പ​​​​മാ​​​​ണ് ഭീ​​​​തി പ​​​​ര​​​​ത്തു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​വും.

ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ​​​​യോ ഏ​​​​താ​​​​നും വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യോ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ​​​​യോ രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യോ മ​​​​റ്റു പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യോ മാ​​​​ത്രം വി​​​​ഷ​​​​യ​​​​മ​​​​ല്ല മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാ​​​​മും അ​​​​തി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യും. ഇ​​​​ത്ര​​​​യേ​​​​റെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യം ഏ​​​​ക സ്വ​​​​ര​​​​ത്തി​​​​ൽ തി​​​​ക​​​​ഞ്ഞ പ​​​​ക്വ​​​​ത​​​​യോ​​​​ടെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്തെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം ക​​​​ഴി​​​​യ​​​​ണം. ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​യും മു​​​​ന്ന​​​​ണി​​​​യി​​​​ൽ ചേ​​​​ർ​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ണ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭ​​​​ര​​​​ണ​​​​മു​​​​ന്ന​​​​ണി​​​​യും പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​പ​​​​ക്ഷ​​​​വു​​​​മാ​​​​യി വ​​​​ള​​​​രെ​​​​യ​​​​ടു​​​​ത്ത സൗ​​​​ഹൃ​​​​ദ​​​​മാ​​​​ണ് സ്റ്റാ​​​​ലി​​​​നു​​​​ള്ള​​​​തെ​​​​ന്ന​​​​ർ​​​​ഥം. ഇ​​​​രു സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും ത​​​​മ്മി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത് എ​​​​ല്ലാ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്കും പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന രാ​​​​ഷ്ട്രീ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം ഇ​​​​പ്പോ​​​​ഴു​​​​ണ്ട്. ഈ ​​​അ​​​വ​​​സ​​​രം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണു കേ​​​​ര​​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ചെ​​​​യ്യേ​​​​ണ്ട​​​​ത്. 

കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ ഒ​​​രു ക​​​ക്ഷി​​​യു​​​ടെ ഭാ​​​ഗ​​​ത്തും നി​​​ഷ്ക്രി​​​യ​​​ത്വം ഉ​​​ണ്ടാ​​​വ​​​രു​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​തു ആ​​​​വ​​​​ശ്യം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഇ​​​​തി​​​​നു ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും ഒ​​​​ന്നി​​​​ച്ചു​​​​നി​​​​ൽ​​​​ക്ക​​​​ണം. ഇ​​​തൊ​​​രു രാ​​​ഷ്ട്രീ​​​യ വി​​​ഷ​​​യ​​​മ​​​ല്ലെ​​​ന്നു ത​​​മി​​​ഴ്നാ​​​ടും തി​​​രി​​​ച്ച​​​റി​​​യ​​​ണം. മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ​​​ക്കാ​​​ൾ വ​​​ലു​​​താ​​​യി മ​​​റ്റൊ​​​ന്നു​​​മി​​​ല്ല. എ​​​​ത്ര​​​​യും വേ​​​​ഗം സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​നും ഉ​​​​ചി​​​​ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്താ​​​​നും ക​​​​ഴി​​​​യ​​​​ട്ടെ എ​​​​ന്നാ​​​​ണു പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത്. 

Share via
Copy link
Powered by Social Snap