രണ്ടാമൂഴത്തിൽ ഭീമനാകുമെന്ന് പറഞ്ഞിട്ടില്ല: മോഹൻലാൽ

ദുബായ്: എം.ടി.വാസുദേവൻ നായർ തിരക്കഥ രചിച്ച രണ്ടാമൂഴം എന്ന ചിത്രത്തിൽ ഭീമനായി അഭിനയിക്കുമെന്നു താനൊരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്നു മോഹൻലാൽ. ഇതു സംബന്ധിച്ച വാർത്തകൾ പലതും വന്നിരുന്നു. എന്നാൽ ചിത്രം യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ മറ്റെല്ലാവരെയും പോലെ ആശങ്കയുണ്ടെന്നും പറഞ്ഞു. 

ഇതൊരു വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. അഭിനയിച്ചു കഴിഞ്ഞുമാത്രമേ അക്കാര്യം പറയാനാകൂ. നടനെന്ന നിലയിൽ അതു യാഥാർഥ്യമാകട്ടെ എന്നു പ്രാർഥിക്കുന്നു. 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ ഗ്ലോബൽ ലോഞ്ചിങിലായിരുന്നു പ്രതികരണം. ലൂസിഫറിനെക്കുറിച്ച് തനിക്കു വലിയ അവകാശവാദമൊന്നുമില്ലെങ്കിലും അഭിനേതാവെന്ന നിലയിൽ സന്തോഷം തോന്നുന്നു. പൃഥ്വിരാജ് മികച്ച രീതിയിൽ സിനിമ ഒരുക്കിയിട്ടുണ്ട്. പലപ്പോഴും സംവിധായകരിലുള്ള വിശ്വാസം  മൂലം, അഭിനേതാവിന്റെ കുഴപ്പമല്ലെങ്കിലും ചിത്രങ്ങൾ പരാജയപ്പെടാറുണ്ട്. എന്നാൽ രചിയിതാവ് മുരളി ഗോപി ഭാവനയിൽ കണ്ടതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ പൃഥ്വി സംവിധാനം ചെയ്തു. അതാണ് സംവിധായകന്റെ വിജയം. രചയിതാവും സംവിധായകനും കാണുന്നതിലും മികച്ച പ്രകടനം  കാഴ്ചവയ്ക്കുമ്പോൾ ഒരു നടനും വിജയിക്കുന്നു. എല്ലാ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു.  

സിനിമയിൽ അപ്രതീക്ഷിതമായാണ് താൻ എത്തിയതെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമ എന്താണെന്ന് അറിഞ്ഞതു മുതൽ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മോഹൻലാലും മഞ്ജു വാര്യരും നായികാനായകന്മാരാകുമെന്നു കരുതിയില്ല. എല്ലാം വിധിപോലെ സംഭവിക്കുന്നു. ഇനിയും ഈ രംഗത്തു തുടരണോയെന്ന് ലൂസിഫർ ഇറങ്ങിയശേഷം പ്രേക്ഷകർ തീരുമാനിക്കും. 

നടി മഞ്ജുവാരിയർ, നടൻ ടൊവീനൊ തോമസ്, മുരളി ഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും പങ്കെടുത്തു. ഫാർസ് ഫിലിംസ് ആണ് ചിത്രം യുഎഇയിൽ വിതരണം ചെയ്യുന്നത്. മറ്റെല്ലാ കേന്ദ്രങ്ങൾക്കുമൊപ്പം ചിത്രം ഈ മാസം 28ന് യുഎഇയിലും പ്രദർശനത്തിനെത്തും. 

16 thoughts on “രണ്ടാമൂഴത്തിൽ ഭീമനാകുമെന്ന് പറഞ്ഞിട്ടില്ല: മോഹൻലാൽ

 1. Independance Immobilière – Agence Dakar Sénégal
  Av. Fadiga, Immeuble Lahad Mbacké
  BP 2975 Dakar
  +221 33 823 39 30

  Agence Immobilière Dakar

  May I simply say what a comfort to discover somebody that genuinely knows what
  they are discussing on the net. You actually understand how to bring a problem to
  light and make it important. A lot more people ought to read this and understand this side of the story.

  I was surprised that you’re not more popular because you certainly possess the gift.

 2. Wow that was strange. I just wrote an very long comment but after I clicked
  submit my comment didn’t appear. Grrrr… well I’m not writing all that over again.
  Anyhow, just wanted to say wonderful blog!

 3. When someone writes an paragraph he/she retains the thought of a user in his/her brain that
  how a user can know it. Thus that’s why this paragraph is outstdanding.
  Thanks!

 4. My spouse and I stumbled over here from a different page and thought
  I should check things out. I like what I see so now i am following you.

  Look forward to looking at your web page for a second time.

 5. Hey, I think your site might be having browser compatibility issues.
  When I look at your website in Opera, it looks fine but
  when opening in Internet Explorer, it has some overlapping.
  I just wanted to give you a quick heads up! Other then that, fantastic blog!

 6. Wonderful goods from you, man. I’ve understand your stuff previous to and you’re just too wonderful.
  I actually like what you’ve acquired here, certainly like what you are stating and the way in which you say it.

  You make it entertaining and you still care for to keep it wise.
  I cant wait to read much more from you. This is really a tremendous web site.

 7. Wow that was unusual. I just wrote an extremely long comment
  but after I clicked submit my comment didn’t appear. Grrrr…
  well I’m not writing all that over again. Anyhow, just wanted
  to say superb blog!

 8. Woah! I’m really digging the template/theme of this blog.
  It’s simple, yet effective. A lot of times it’s very difficult to get that
  “perfect balance” between superb usability and appearance.
  I must say you’ve done a excellent job with this. Also, the blog
  loads extremely fast for me on Safari. Superb Blog!

 9. Hi, Neat post. There’s a problem along with your website in web explorer,
  may check this? IE still is the marketplace leader and a good component of other people will miss your great writing due to this problem.

 10. Unquestionably believe that which you stated. Your favorite justification seemed to
  be on the net the easiest thing to be aware of. I say to you, I certainly get irked
  while people think about worries that they just don’t know about.

  You managed to hit the nail upon the top and also defined out the
  whole thing without having side effect , people could take a signal.
  Will probably be back to get more. Thanks

 11. Good day! This post could not be written any better!

  Reading this post reminds me of my old room
  mate! He always kept talking about this. I will forward this page to him.
  Pretty sure he will have a good read. Thank you for sharing!

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap