രാജ്യത്ത് കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രോട്ടോകോളുകൾ ലംഘിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ സിനിമ തീയേറ്ററുകൾ തുറക്കാൻ തീരുമാനമായി. 25 പേരെ പ്രവേശിപ്പിച്ചു കൊണ്ടാണ് തിയേറ്ററുകൾ തുറക്കുക.അതേസമയം, രാജ്യത്ത് ആകെ വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 95 കോടി കവിഞ്ഞു.
Share via
Copy link
Powered by Social Snap