റാമ്പിൽ കരീനയുടെ ബ്ലാക്ക് മാജിക്

ലാക്മെ ഫാഷൻ വീക്ക് റാമ്പിൽ ഇതിനോടകം തന്നെ തിളങ്ങിക്കഴിഞ്ഞു ബോളിവുഡ് താരസുന്ദരിമാർ. ഫാഷൻ വീക്കിന്‍റെ അവസാന ദിനത്തിൽ കറുപ്പ് ഗൗണണിഞ്ഞ് അതിസുന്ദരിയായിയെത്തിയിരിക്കുകയാണ് കരീന കപൂർ. ഡിസൈനർ ലേബൽ ഗൗരി ആൻഡ് നൈനികയെയാണ് കരീന റാമ്പിൽ പ്രതിനിധാനം ചെയ്തത്. ഇത്തവണത്തെ ഫാഷൻ വീക്ക് തനിക്ക് കൂടുതൽ സെപ്ഷ്യലാണ് അതിനുകാരണം ഗൗരിയും നൈനികയുമാണ്. ഞങ്ങൾ സ്ത്രീകളുടെ കരുത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്താണോ സ്ത്രീകൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം അതിനെ, അതുചിലപ്പോൾ വിവാഹം കഴിക്കാനുള്ള ആഗ്രഹമാകാം, ജോലി ചെയ്യാനുള്ള ആഗ്രഹമാകാം, അതല്ലെങ്കിൽ നിങ്ങളുടെ ശബ്ദം ഉയരെ കേൾക്കണമെന്ന ആഗ്രഹമാകാം കരീന പറഞ്ഞു.ആഭരണങ്ങൾ ഒഴിവാക്കിയാണ് താരം റാമ്പിലെത്തിയത്. ഡാർക്ക് ലിപ്സ്റ്റിക്കാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. 

1 thought on “റാമ്പിൽ കരീനയുടെ ബ്ലാക്ക് മാജിക്

  1. I enjoy you because of all of the effort on this blog. Betty delights in carrying out internet research and it’s easy to see why. A lot of people hear all about the compelling form you convey both interesting and useful guidelines by means of the blog and attract contribution from other individuals about this area of interest and my child has always been becoming educated a great deal. Enjoy the remaining portion of the new year. You’re carrying out a dazzling job.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap