റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമം; ഒരാൾ പിടിയിൽ

തിരുവനന്തപുരം: റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഒരാൾ പൊലീസ് പിടിയിൽ. പ്രതീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ വഞ്ചിയൂർ കോടതിയിൽ കൊണ്ടുപോയി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന അപ്പു എന്നയാൾ ഓടി രക്ഷപ്പെട്ടു.

1 thought on “റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് കൈമാറാൻ ശ്രമം; ഒരാൾ പിടിയിൽ

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap