ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ്: ശ്രീകാന്ത്, പ്രണോയ്, സായി പ്രണീത് രണ്ടാം റൗണ്ടില്

ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സീഡായ കിഡംബി ശ്രീകാന്തും മലയാളി താരം എച്ച്.എസ്. പ്രണോയിയും ജയത്തോടെ തുടങ്ങി.പുരുഷ സിംഗിള്‍സിലെ തന്റെ ആദ്യ മത്സരത്തില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നട്ട് എന്‍ഗുയിനെ തോല്‍പ്പിച്ചു (17-21, 21-16, 21-6). പത്താം റാങ്കുകാരനായ ശ്രീകാന്തിനെ വിറപ്പിച്ച ശേഷമാണ് എന്‍ഗുയി തോല്‍വി സമ്മതിച്ചത്. മത്സരം ഒരു മണിക്കൂറും 6 മിനിറ്റും നീണ്ടു.തിരുവനന്തപുരം സ്വദേശിയായ പ്രണോയ്, ഫിന്‍ലന്‍ഡിന്റെ എയ്റ്റു ഒസ്‌കാരി ഹെയ്നോയെ തോല്‍പ്പിച്ച് (17-21, 21-10, 21-11) രണ്ടാം റൗണ്ടിലെത്തി.ചൈനീസ് താരം ലിന്‍ ഡാനാണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി. വിയറ്റ്‌നാമിന്റെ എന്‍ഗുയേന്‍ ടിയാനെ തോല്‍പ്പിച്ചാണ് (16-21, 21-12, 21-12) ലിന്‍ ഡാന്‍ രണ്ടാം റൗണ്ടിലെത്തിയത്. റഷ്യയുടെ വ്‌ളാദിമിര്‍ മാല്‍ക്കോവിനെ കീഴടക്കി (21-14, 21-17) ഒളിമ്പിക്ക് ജേതാവ് ചെന്‍ ലോങും രണ്ടാം റൗണ്ടിലെത്തി.മറ്റൊരു ഇന്ത്യന്‍ താരം ബി. സായ് പ്രണീത് ഒന്നാം റൗണ്ടില്‍ കാനഡയുടെ ജേസണ്‍ ആന്റണി പൊ ഷ്യൂവിനെ തോല്‍പ്പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണീതിന്റെ വിജയം (21-17, 21-16). വെറും 39 മിനിറ്റു മാത്രമാണ് മത്സരം നീണ്ടുനിന്നത്.അതേസമയം വനിതാ ഡബിള്‍സില്‍ മേഘ്ന-പൂര്‍വിഷ എസ്.റാം ജോഡിയും ഒന്നാം റൗണ്ടിന്റെ കടമ്പ കടന്നു. വനിതാ ഡബിള്‍സില്‍ മേഘ്നയും പൂര്‍വിഷയും ഗ്വാട്ടിമാല ജോഡിയായ ഡയാന കോര്‍ലെറ്റോ സോട്ടോയെയും നിക്തെ അലജാന്ദ്ര സോട്ടോമേയറെയും നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത്. സ്‌കോര്‍: 21-10, 21-18.തിങ്കളാഴ്ച തുടങ്ങിയ ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷവിഭാഗത്തില്‍ ജപ്പാന്റെ കെന്റോ മൊമോറ്റയും വനിതകളില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയുമാണ് ഒന്നാം സീഡ്. ഇന്ത്യയുടെ പി.വി. സിന്ധു (അഞ്ചാം സീഡ്), സൈന നേവാള്‍ (8) എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്

3 thoughts on “ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ്: ശ്രീകാന്ത്, പ്രണോയ്, സായി പ്രണീത് രണ്ടാം റൗണ്ടില്

 1. Taxi moto line
  128 Rue la Boétie
  75008 Paris
  +33 6 51 612 712  

  Taxi moto paris

  Superb post however I was wanting to know if you could write a litte more on this subject?
  I’d be very grateful if you could elaborate a little bit more.
  Many thanks!

 2. My wife and i were so relieved when Peter managed to finish up his studies via the precious recommendations he received when using the web site. It’s not at all simplistic just to be giving away helpful hints that many people could have been making money from. And we discover we’ve got the blog owner to appreciate because of that. Most of the explanations you’ve made, the easy blog menu, the friendships you assist to create – it’s all awesome, and it’s assisting our son and our family consider that that content is brilliant, and that’s extraordinarily fundamental. Many thanks for all!

 3. I precisely had to appreciate you all over again. I am not sure the things that I might have gone through in the absence of the entire opinions documented by you directly on such industry. It had been a real fearsome difficulty in my circumstances, however , finding out the skilled manner you managed that made me to jump over fulfillment. I am happier for this help and even hope you find out what a great job you are doing instructing other individuals through the use of your site. I know that you have never encountered all of us.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap