വയനാട്ടില് മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടല്; ഒരു മാവോയിസ്റ്റിനെ പൊലീസ് വധിച്ചതായി റിപ്പോര്ട്ട്

മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നതായി റിപ്പോര്‍ട്ട്. ഒരാള്‍ കൊല്ലപ്പെട്ടതായും വിവരം ഉണ്ട്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സൂചന ഉണ്ട്.

വയനാട് പടിഞ്ഞാറേത്തറയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് സൂച

Share via
Copy link
Powered by Social Snap