വ്യക്തമായ അറിവോടെ :കെ സുരേന്ദ്രന്

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ധനമന്ത്രി തോമസ് ഐസക്കിന്‍റെയും ആളുകള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വ്യക്തമായ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു . സ്വപ്നയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share via
Copy link
Powered by Social Snap