സംസ്ഥാനത്തെ ചില ജില്ലകളില് ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാനത്തെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴായ്ച ഇടുക്കി, മലപ്പുറം, വയനാട് ,കണ്ണൂര്‍ എന്നീ ജില്ലകളിലും 23 ന് വെള്ളിഴായ്ച കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലും യെല്ലോ അലേര്‍ട്ടുണ്ട്.ഒറ്റതിരിഞ്ഞ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap