സംസ്ഥാനത്ത് ഭാഗ്യക്കുറികള് റദ്ദാക്കി

സിറ്റി ന്യൂസ് ഇന്ത്യ യൂട്യൂബ് ചാനൽരാഷ്ട്രീയ കലാ സാംസ്കാരികവാർത്തകൾ

സംസ്ഥാനത്തു കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ ഒന്ന് മുതല്‍ അഞ്ചാം തീയതി വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി -263, അക്ഷയ -500, കാരുണ്യ പ്ലസ് -371, നിര്‍മല്‍ -227, കാരുണ്യ -502 ഭാഗ്യക്കുറികള്‍ റദ്ദാക്കി .

Share via
Copy link
Powered by Social Snap