സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വീണ്ടും കൊവിഡ് മരണം. ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രി​ക്കൂ​ര്‍ മാ​ങ്ങോ​ട് സ്വ​ദേ​ശി യ​ശോ​ദ (59) ആ​ണ് മ​രി​ച്ച​ത്. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​വ​ര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് യ​ശോ​ദ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Share via
Copy link
Powered by Social Snap