സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മൂന്നുമാസത്തെ സൗജന്യ കംപ്യൂട്ടർ പരിശീലനം

തിരുവനന്തപുരം:സ്പെൻസർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ കംപ്യൂട്ടർ പരിശീലനകേന്ദ്രത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി മൂന്നുമാസത്തെ സൗജന്യ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്രായം 18-നും 25-നും മധ്യേ. പ്ളസ്‌ടു പാസായവർക്ക്‌ അപേക്ഷിക്കാം. ഫോൺ: 0471 2573386.

Leave a Reply

Your email address will not be published.