സിനിമയുടെ മറവിൽ തട്ടിപ്പ്,നിർമ്മാതാവ് സദാനന്ദൻരഗോത്തിന്റെതട്ടിപ്പ്കഥകൾ പുറത്ത്

സിനിമയുടെ മറവിൽ വീട് വാടകയ്ക്കെടുത്തു, ലിസിനു നൽകി,ലീസിന് എടുത്തകുടുംബംപെരുവഴിയിൽ

അഭിനയിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുവാൻ ഇവർപലതരംഗ്രൂപ്പുകളെയുംനിയോഗിച്ചിട്ടുണ്ട്

പലപ്രലോഭനംനൽകിയാണ്5ലക്ഷംരൂപഅപഹരിച്ചത് സച്ചിദാനന്ദന്റെ സംസാരശൈലിയിൽ ആരുംവീഴുന്നുപോകും

കർണാടകയിൽ 75ഓളം കേസും കേരളത്തിൽ ഒട്ടനവധി സാമ്പത്തിക തട്ടിപ്പു കേസ് നിലവിലുണ്ട്

സച്ചിദാനന്ദൻ സംവിധായകനായ സഞ്ചയ് പടിയൂരിനെ പത്ത് ലക്ഷംരൂപബാധ്യത ഉണ്ടാക്കിയിട്ട്കടന്നുകളയാൻ ഉണ്ടായത്.

സിനിമയുടെ മാസ്മരിക ലോകത്ത് എത്തുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.ഈ സ്വപ്നലോകത്തേക്ക് എത്തുന്നവരാണ് ചതിക്കുഴിയിൽ അകപ്പെടുന്നത്.മുൻകാലങ്ങളിൽ ഈ തട്ടിപ്പ് സംഘങ്ങൾ മലയാളപത്രങ്ങളുടെ ക്ലാസ്സ് ഫഡ് പരസ്യം വഴിയാണ് അഭിനേതാക്കളെ തേടുന്നത്. ഫേസ്ബുക്ക് ,ട്വിറ്റർ, വാട്സപ്പ് എന്നിവ വഴിയും ഗ്രൂപ്പുകൾ വഴിയും സോഷ്യൽ മീഡിയ വഴി ആണ് ഇവർ ആളുകളെ കണ്ടെത്തുന്നത്.കൂടാതെ കാസ്റ്റിംഗ് കോൾ എന്നുള്ള രീതി വഴിയും ഇവർ അഭിനേതാക്കളെ കണ്ടെത്തുന്നുണ്ട്എങ്ങനെയുള്ള പരസ്യങ്ങൾ വഴി യുവതി-യുവാക്കൾ ഇവരുടെകൈകളിൽഎത്തപ്പെടുന്നു.ഇവരെ വച്ച് അദ്യം ഫോട്ടോ ഷൂട്ട്എന്ന്പറഞ്ഞാണ് വൻ തുകൾകൈപ്പറ്റുന്നത്.ഇങ്ങനെയുള്ള പലതരം ചതിക്കുഴികൾ ആണ് മലയാളസിനിമയിൽ ഇപ്പോൾ നടക്കുന്നത്.ഈ ചതിക്കുഴിയിൽ ധാരാളംപേർ അകപ്പെടുന്നുണ്ട്പലരും പുറത്തു പറയാറില്ല,.അഭിനയിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുവാൻ ഇവർപലതരംഗ്രൂപ്പുകളെയുംനിയോഗിച്ചിട്ടുണ്ട്.ഇവർ വഴിയും അഭിനയ മോഹമുള്ളവരെകണ്ടെത്തി കൊടുക്കും.സിനിമയെ മറയാക്കി നടക്കുന്ന ഈ പ്രവണതയെ ചോദ്യം ചെയ്യുവാനോആർക്കും സാധിക്കില്ല എന്നുള്ളതാണ് ഇവരുടെ നേട്ടം.ഏതെങ്കിലുംസ്റ്റാർ ഹോട്ടലിൽ .റൂം ബുക്ക് ചെയ്തതാണ് ഇവർ ഇവരുടെ ഇരകളെ കണ്ടെത്തുന്നത്.സിനിമയുടെമായാലേകത്ത്എത്തുന്നവരാണ് ഇവരുടെ ചതിക്കുഴിയിൽ വീഴുന്നത്.ഇക്കൂട്ടർ സാമ്പത്തികലാഭം മുതൽ ലൈംഗികചൂഷണം വരെ നടത്തുണ്ട്സിനിമയുടെ മറവിൽ.ധാരാളം ചതിക്കുഴികൾ .മലയാളസിനിമയുടെ മറവിൽ കേരളത്തിലുടനീളം നടക്കുന്നുണ്ട്. സച്ചിദാനന്ദൻരം ഗോത്ത്.ഈ പേർ നിങ്ങൾ കേട്ടുകാണും.സൂപ്പർഹിറ്റ് സിനിമയായ സോൾട്ടൻ പേപ്പർ , നിദ്രയുടെ നിർമ്മാതാവാണ് സച്ചിദാനന്ദൻകേരളസർക്കാരിൻറെആദരവും ഇയാൾഏറ്റുവാങ്ങിയിട്ടുണ്ട്ഇതെല്ലാംമറയാക്കിയാണ്ഇയാൾതട്ടിപ്പ് നടത്തുന്നത്.ബാംഗ്ലൂർ ഐടി കമ്പനിയിൽ ജോലിചെയ്തിരുന്നരതീഷ് കൃഷ്ണയുടെകൈയ്യിൽനിന്നും വിവിധ ആവശ്യങ്ങൾ പറഞ്ഞ്4,50,000 രൂപയോളംതട്ടിപ്പു നടത്തികടന്നുകളഞ്ഞു.സച്ചിദാനന്ദന് പുതിയ സിനിമയുടെ പൂജ പ്രൊമോഷൻഎന്നിവപറഞ്ഞതാണ്രതീഷ്കൃഷ്ണകയ്യിൽനിന്നും നാലു ലക്ഷത്തിഅമ്പതിനായിരംരൂപതട്ടിയെടുത്തത്.ഇയാൾ നിരവധി ആൾക്കാരെസിനിമയുടെ പേരിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അവൾ എന്ന ചിത്രവുമായി ബന്ധപ്പെട്ട്പൂജയുടെയും സിനിമ ചർച്ചയുടെയും പേരിൽ ഇതിൽചാലക്കുടി ഹോട്ടൽ സിദ്ധാർത്ഥ് യിൽ ഇതിൽ റൂം എടുക്കുകയും മാസങ്ങളോളം താമസിച്ചതിനു ശേഷം ലക്ഷക്കണക്കിനു ബാധ്യത നിർമാതാവായ സച്ചിദാനന്ദൻ സംവിധായകനായ സഞ്ചയ് പടിയൂരിനെ പത്ത് ലക്ഷംരൂപബാധ്യത ഉണ്ടാക്കിയിട്ട്കടന്നുകളയാൻ ഉണ്ടായത്.ഇപ്പോൾഈ സിനിമയുമായി ബന്ധപ്പെട്ടഹോട്ടലിൽ നൽകുവാനുള്ള 10 ലക്ഷം രൂപയ്ക്ക്സംവിധായകൻ പേരിൽ ഇതിൽ ഹോട്ടൽ ഉടമ കേസ് നൽകിയിരിക്കുകയാണ് .ആ കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്ബാംഗ്ലൂരിൽ മാത്രം 77. കേസുകൾ നിലവിലുണ്ട് .ബാംഗ്ലൂരിൽ സച്ചിദാന്ദൻ വീട് വാടകയ്ക്ക് എടുക്കുകയും ആവിട്മറ്റൊരാൾക്ക് 15 ലക്ഷം രൂപയ്ക്ക് ലീസിന് നൽകിയതിനുശേഷം . മുങ്ങി ,ഇപ്പോൾ ലീസിന് എടുത്തകുടുംബം പെരുവഴിയിൽ ആണ്ഇവർ കൊടുത്ത കേസ് ഇപ്പോൾ ബാംഗ്ലൂർ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.സംസ്ഥാനത്തുടനീളം ഇദ്ദേഹം സിനിമയുടെ മറവിൽ തട്ടിപ്പ് നടത്തുന്നതായിട്ടാണ് ഇപ്പോൾ കിട്ടിയ വിവരം.സംസാര ശൈലി കൊണ്ട് ആൾക്കാരെ മയക്കി എടുത്താണ് ഇദ്ദേഹംവലയിലാക്കുന്നത്.എല്ലാ ഭാഷകളുംനന്നായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന അതുകൊണ്ട് ഇയാളുടെ തട്ടിപ്പിൽ ആൾക്കാർ വീണു പോകും.ലക്ഷക്കണക്കിന് രൂപയാണ് സച്ചിദാനന്ദൻ സിനിമയുടെ മറവിൽസാമ്പത്തിക തട്ടിപ്പ്  നടത്തിയിരിക്കുന്നത്. അടുത്ത കാലത്തെ പാലക്കാട് നിന്നും 14 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അറിയാൻകഴിഞ്ഞു കർണാടകയിൽ 75ഓളം കേസും കേരളത്തിൽ ഒട്ടനവധി സാമ്പത്തിക തട്ടിപ്പു കേസ് നിലവിലുണ്ട് പല സ്ഥലങ്ങളും തട്ടിപ്പ് നടത്തിയതിന് ശേഷം ഒളിവിൽ പോകുന്നതാണ് ഇദ്ദേഹത്തിൻറെശൈലി. കേരളത്തിലുംതമിഴ്നാട്ടിലും കർണാടകയിലുംമറ്റ്സംസ്ഥാനങ്ങളിലുംസമാനമായതട്ടിപ്പുകൾസച്ചിദാനന്ദൻ നടത്തിയിട്ടുണ്ട്. മൂന്നുകൊല്ലത്തിനുമുമ്പ്ബാംഗ്ലൂർഉള്ളഐടി.ജോലിക്കാരനായ ആയഒരുയുവാവിനുഎൻറെകയ്യിൽനിന്നും5.ലക്ഷംരൂപസിനിമയുടെ മറവിൽഇയാൾതട്ടിപ്പ്നടത്തിയിട്ടുണ്ട്.അദ്ദേഹത്തെപലപ്രലോഭനംനൽകിയാണ്5ലക്ഷംരൂപഅപഹരിച്ചത് സച്ചിദാനന്ദന്റെ സംസാരശൈലിയിൽ ആരുംവീഴുന്നുപോകും.ഇദ്ദേഹത്തിൻറെരീതി.താൻരണ്ടുചിത്രങ്ങൾനിർമിച്ചിട്ടുള്ളആളാണെന്നുംഎനിക്ക് വിദേശരാജ്യങ്ങളിൽവൻകിടബിസിനസ്സ്ഉണ്ട്പറഞ്ഞ് അൾക്കാരെവിഴ്ത്തും. വിലകൂടിയകാറുകളിലാണ്ഇയാളുടെസഞ്ചാരം, ബിസിനസിൽകുറച്ചുസാമ്പത്തികടൈറ്റ്ഉണ്ടെന്നുപറഞ്ഞാണ്ഇയാൾപലരിൽ നിന്നുംരൂപകൈക്കലാക്കുന്നത്.തൻറെസാമ്പത്തിക. ബുദ്ധിമുട്ട്ഒരാഴ്ച കൊണ്ട്മാറുമെന്നുംതൽക്കാലംഎനിക്ക്കുറച്ചുരൂപസാമ്പത്തിക സഹായംചെയ്യണംഎന്നാണ്ഇദ്ദേഹംപലരോടുംആവശ്യപ്പെടുന്നത്. വിശ്വസിപ്പിക്കുന്നതരത്തിലുള്ളസംസാരശൈലികൊണ്ട്തന്നെബിസിനസ് സാമ്രാജ്യം വളരെവലുതാണ്എന്ന്അവരെ ബോധ്യപ്പെടുത്തിയാണ്സച്ചിദാനന്ദൻതട്ടിപ്പ്നടത്തുന്നത്. അനായാസം ആൾക്കാരെതട്ടിപ്പ്നടത്തിയതിനുശേഷംകടന്നു,കളയുകയായിരുന്നു രീതി.സച്ചിദാനന്ദൻ ഫേസ്ബുക്കിലും,വാട്ട്സ്ആപ്പ്, എന്നീ അക്കൗണ്ടുകൾ ഇദ്ദേഹംനിർമ്മിച്ചചിത്രങ്ങളുടെയുംനിർമ്മിക്കാൻപോകുന്നചിത്രങ്ങളുടെയും പ്രമോഷൻചിത്രങ്ങളുംഇയാൾസോഷ്യൽമീഡിയവഴി. പങ്കുവയ്ക്കുന്നുണ്ട്ഈ ചിത്രങ്ങൾകണ്ടാണ്ആൾക്കാർഇയാളുടെവലയിൽ അകപ്പെടുന്നത്.തമിഴ്, തെലുങ്ക്, കന്നട,ചിത്രങ്ങൾ നിർമ്മിക്കുന്നുഎന്ന്പോസ്റ്ററുകൾവഴിസോഷ്യൽ മീഡിയവഴിയാണ്സച്ചിദാനന്ദൻസിനിമാതട്ടിപ്പുകൾനടത്തുന്നത്

Share via
Copy link
Powered by Social Snap