സിനിമാ സംവിധായകൻ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ(90) അന്തരിച്ചു

സിനിമാ സംവിധായകൻ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ(90) അന്തരിച്ചു. സംസ്കാരം നാളെ ( 28.01.2020) ഉച്ചകഴിഞ്ഞ് 3 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ശേഷം തറവാട് വീടായ റോയി മാ,,,,,ട്ടേലിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap