സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

ന്യൂ ഡൽഹി: സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും, പോൺ സൈറ്റുകളിലും പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 20 കാരനും സുഹൃത്തും പോലീസ് പിടിയിൽ. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ഓൺലൈന്‍ വഴി ഉപഭോക്താക്കൾക്ക് വായ്പ നൽകുന്ന ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന ഷോയിബ് അക്തർ എന്ന 20 കാരനും ഇയാളുടെ സുഹൃത്ത് നസീമുൾ ഹക്കുൾ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്

Share via
Copy link
Powered by Social Snap