സ്വർണവിലയിൽ വീണ്ടും വർധനവ്

കൊ​ച്ചി:സ്വ​ർ​ണ വി​ല​ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പ​വ​ന് 320 രൂ​പ​യു​ടെ വ​ര്‍​ധ​നവായാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് വർധിച്ചത് 40 രൂ​പയാണ്.  ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 28,640 രൂ​പ​യാ​യി വി​ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 28,320 രൂ​പ​യാ​യി​രു​ന്നു. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 3,580 രൂ​പ​യിലെത്തിയിരിക്കുകയാ​ണ്. ഓഗസ്റ്റ് ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 25,920 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.തു​ട​ര്‍​ച്ച​യാ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലു​ള്ള​ വ​ര്‍​ധ​നവി​ലൂ​ടെ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല​യി​ല്‍ 2,720 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap