.75 കോടിയുടെ വജ്രാഭരണം തട്ടിയ മലയാളി അറസ്റ്റിൽ

കൊ​ച്ചി: കി​ഷോ​ർ ബി​യാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്യ​ത്തെ വ​ൻ​കി​ട ബി​സി​ന​സ് സം​രം​ഭ​ക​രാ​യ “ഫ്യൂ​ച്ച​ർ ഗ്രൂ​പ്പി’​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ര​ണ്ടേ​മു​ക്കാ​ൽ കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത മ​ല​യാ​ളി അ​റ​സ്റ്റി​ൽ. ഫ്യൂ​ച്ച​ർ ഗ്രൂ​പ്പി​ന്‍റെ സ​ഹോ​ദ​ര സ്ഥാ​പ​നം “ഫ്യൂ​ച്ച​ർ ലൈ​ഫ് സ്റ്റൈ​ൽ ഫാ​ഷ​ന്‍റെ’ മു​ൻ മാ​നെ​ജ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ശാ​ന്ത് നാ​യ​ർ (30) ആ​ണ് ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യ​ത്. ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു. 

ഫ്യൂ​ച്ച​ർ ലൈ​ഫ് സ്റ്റൈ​ൽ ഫാ​ഷ​ന്‍റെ കേ​ര​ളം, ക​ർ​ണാ​ട​ക മേ​ഖ​ല​ക​ളു​ടെ മാ​നെ​ജ​രാ​യി​രു​ന്നു പ്ര​തി. കൊ​ച്ചി​യി​ലെ മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ നി​ന്നു സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ 57 ല​ക്ഷം രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും 20 ല​ക്ഷം രൂ​പ​യു​ടെ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ‌​ത്തി​യ​തി​നെ തു​ട​ർ​ന്നു ര​ണ്ടു മാ​സം മു​ൻ​പാ​ണു ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു വി​ട്ട​ത്. പൊ​ലീ​സ് കേ​സ് ഒ​ഴി​വാ​ക്കാ​ൻ 77 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കി ത​ല​യൂ​രി.

ക​മ്പ​നി​യി​ൽ നി​ന്നും പു​റ​ത്താ​കും മു​ൻ​പു ഫ്യൂ​ച്ച​ർ ലൈ​ഫ് സ്റ്റൈ​ൽ ഫാ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക സീ​ലും ചെ​ക്കു​ക​ളും ബെം​ഗ​ളൂ​രു​വി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്കു  പ്ര​ശാ​ന്ത് ക​ട​ത്തി​യി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ചാ​ണു ഫാ​ഷ​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പ്ര​മു​ഖ ജ്വ​ല്ല​റി-​വ​ജ്ര സ്ഥാ​പ​ന​ത്തി​ന്‍റെ കൊ​ച്ചി​യി​ലെ ഷോ​റൂ​മി​ന് ര​ണ്ടേ​മു​ക്കാ​ൽ കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ത്തി​നു പ​ർ​ച്ചെ​യ്സി​ങ് ഓ​ർ​ഡ​റും ധാ​ര​ണാ​പ​ത്ര​വും (എം​ഒ​യു) ന​ൽ​കി​യ​ത്. ഫ്യൂ​ച്ച​ർ ലൈ​ഫ് സ്റ്റൈ​ൽ ഫാ​ഷ​ന്‍റെ പേ​രി​ലു​ള്ള ചെ​ക്ക് കൂ​ടി കി​ട്ടി​യ​തി​നാ​ൽ ജ്വ​ല്ല​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു സം​ശ​യം തോ​ന്നി​യി​ല്ല. ഫ്യൂ​ച്ച​ർ ഗ്രൂ​പ്പി​നെ പോ​ലെ വ​ലി​യൊ​രു വ്യ​വ​സാ​യ ഗ്രൂ​പ്പു​മാ​യി ഇ​ട​പാ​ടി​ന് അ​വ​സ​രം കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ‍യി​രു​ന്നു ജ്വ​ല്ല​റി​യു​ട​മ​ക​ൾ.

30 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം ക്രെ​ഡി​റ്റ് ആ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു ജ്വ​ല്ല​റി മാ​നെ​ജ​ർ ഫ്യൂ​ച്ച​ർ ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴ‌ാ​ണ് ത​ട്ടി​പ്പു പു​റ​ത്താ​യ​ത്. ഇ​തി​നി​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ മും​ബൈ, ബെം​ഗ്ളൂ​രു, ല​ക്നൗ, മൈ​സൂ​ർ, ഡെ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ട​പാ​ടു​കാ​ർ​ക്ക് പ്ര​ശാ​ന്ത് കൈ​മാ​റി​യി​രു​ന്നു. ഈ ​പ​ണ​മു​പ​യോ​ഗി​ച്ച് ആ​ദ്യ ത​ട്ടി​പ്പി​ലെ ക​ടം വീ​ട്ടു​ക​യും ബെം​ഗ്‌​ളൂ​രു​വി​ൽ സ്വ​ന്ത​മാ​യി ഇ​വ​ന്‍റ് മാ​നെ​ജ്മെ​ന്‍റ് ഗ്രൂ​പ്പ് തു​ട​ങ്ങു​ക​യും ചെ​യ്തു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ​സി​പി കെ.​ലാ​ൽ​ജി, സി​ഐ ജ​യ​ശ​ങ്ക​ർ, പ്രി‌​ൻ​സി​പ്പ​ൽ എ​സ്ഐ വി​ബി​ൻ​ദാ​സ്, എ​സ്‌​ഐ ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ബെം​ഗ്‌​ളൂ​ർ ത​ത്ത​ന​ഹ​ള്ളി​യി​ലെ വി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്നു ഡെ​ൽ​ഹി, മും​ബൈ ഉ​ൾ​പ്പെ​ടെ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ശേ​ഷി​ക്കു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.​സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ കേ​ര​ള പൊ​ലീ​സി​ന്‍റെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ റി​ക്ക​വ​റി​യാ​ണി​ത്. 

പ്ല​സ് ടു ​മാ​ത്രം കൈ​മു​ത​ലാ​യ പ്ര​ശാ​ന്ത് നാ​യ​ർ മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ബെം​ഗ്ളൂ​രു​വി​ലാ​ണ് വ​ള​ർ​ന്ന​ത്. ബി​സി​ന​സ് ഇ​ട​പാ​ടു​ക​ളി​ൽ ഇ​യാ​ൾ​ക്കു​ള്ള ക​ഴി​വു ക​ണ​ക്കി​ലെ​ടു​ത്താ​ണു ഫ്യൂ​ച്ച​ർ ഗ്രൂ​പ്പി​ൽ മാ​നെ​ജ​രാ​യി ജോ​ലി കി​ട്ടി​യ​ത്. വ​ഞ്ചാ​നാ​കു​റ്റം, മോ​ഷ​ണം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.
 

14 thoughts on “.75 കോടിയുടെ വജ്രാഭരണം തട്ടിയ മലയാളി അറസ്റ്റിൽ

 1. Thanks for your whole work on this website. My niece takes pleasure in working on research and it is simple to grasp why. We all notice all relating to the powerful ways you render vital tricks via your website and therefore welcome response from website visitors on this topic while our own simple princess is without question understanding so much. Take pleasure in the rest of the year. Your performing a very good job.

 2. Hmm is anyone else encountering problems with the images on this blog loading?
  I’m trying to figure out if its a problem on my end or if it’s the blog.
  Any suggestions would be greatly appreciated.

 3. Its like you read my mind! You appear to know so much about this, like you wrote the book in it or something.
  I think that you could do with some pics to drive the message home a bit, but other than that, this is fantastic blog.

  A great read. I will certainly be back.

 4. We absolutely love your blog and find many of your post’s to be what
  precisely I’m looking for. Would you offer
  guest writers to write content available for you?
  I wouldn’t mind producing a post or elaborating on a lot of the subjects
  you write concerning here. Again, awesome blog!

 5. Hey there! I’m at work browsing your blog from my new iphone 3gs!

  Just wanted to say I love reading through your blog and look forward to all your posts!
  Keep up the excellent work!

 6. Hey I know this is off topic but I was wondering if you knew
  of any widgets I could add to my blog that automatically
  tweet my newest twitter updates. I’ve been looking for a plug-in like this for quite some time and was hoping maybe you would have
  some experience with something like this. Please let me know if you run into anything.
  I truly enjoy reading your blog and I look forward to your new
  updates.

 7. Hey there! I know this is kind of off topic but I was wondering if
  you knew where I could get a captcha plugin for my comment form?
  I’m using the same blog platform as yours and I’m having trouble
  finding one? Thanks a lot!

 8. That is a very good tip especially to those fresh to
  the blogosphere. Simple but very accurate information… Appreciate your sharing this one.
  A must read post!

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap