കേരളതീരത്ത് ക്രൂസ്ഷിപ്പ് ട്രിപ്പുമായി സ്പെഷ്യല് കെയര് ഹോളിഡേയ്സ്

കൊ​ച്ചി: ​സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ്, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ല്ലാ​സ യാ​ത്ര​യ്ക്ക് എ​ത്തു​ന്ന ഓ​രോ വി​നോ​ദ​സ​ഞ്ചാ​രി​യ്ക്കും പ​ര​മാ​വ​ധി സു​ര​ക്ഷ​യും വ്യ​ക്തി​ഗ​ത​മാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ല്‍കു​ന്ന ടൂ​ര്‍ ക​മ്പ​നി​യാ​ണ് എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ്. 

ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​ന്‍സു​ക​ളി​ലേ​ക്ക് മാ​ത്ര​മ​ല്ല ഇ​ന്ത്യ​യ്ക്ക​ക​ത്തു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഒ​രു പോ​ലെ ടൂ​റു​ക​ള്‍; സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ് ന​ട​ത്തു​ന്നു​ണ്ട്. വി​നോ​ദ​യാ​ത്ര​യ്ക്ക് ഒ​രു​ങ്ങു​ന്ന ഏ​തൊ​രു സ​ഞ്ചാ​രി​ക്കും ആ​ദി​യോ​ട​ന്തം അ​തീ​വ​ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ല്‍കു​ന്ന​തി​നൊ​പ്പം യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ന​ല്‍കു​ന്ന​തി​ന് സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. 
   
ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ ന​ല്ല പ​രി​ജ്ഞാ​ന​വും കാ​ര്യ​ക്ഷ​മ​ത​യു​മു​ള്ള സ​മ​ർ​ഥ​രാ​യ സ്റ്റാ​ഫി​ന്‍റെ സേ​വ​നം മു​ഖാ​ന്തി​ര​മാ​ണ് സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ്, ഓ​രോ വി​നോ​ദ​സ​ഞ്ചാ​രി​യ്ക്കും എ​ല്ലാ യാ​ത്ര​ക​ളി​ലും പ​ര​മാ​വ​ധി ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​ത്. ​കേ​ര​ള ഷി​പ്പി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍റെ ​ക്രൂ​സ് ഷി​പ്പാ​യ നെ​ഫ​ര്‍ടി​റ്റി​യി​ലാ​ണ് സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ് കേ​ര​ള​തീ​ര​ത്ത് ടൂ​ര്‍സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ 10.00ന് ​ആ​രം​ഭി​ച്ച് വൈ​കി​ട്ട് ആ​റി​ന് സ​മാ​പി​ക്കു​ന്ന ഒ​രു മു​ഴു​ദി​വ​സ പ്രോ​ഗ്രാ​മാ​ണ് സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സി​ന്‍റെ ​ക്രൂ​സ് ഷി​പ്പ് ടൂ​ര്‍സ്. 
   
ഭ​ക്ഷ​ണ​വും ഉ​ല്ലാ​സ​പ​രി​പാ​ടി​ക​ളും ഉ​ള്‍പ്പ​ടെ ഈ ​ടൂ​ര്‍ പ്രോ​ഗ്രാ​മി​ല്‍ ഉ​ള്ള​ത് ആ​കെ എ​ട്ട് മ​ണി​ക്കൂ​ര്‍ സ​മ​യ​മാ​ണ് ഉ​ള്ള​ത്. വെ​ല്‍ക്കം ഡ്രിം​ഗ്സ് & ​സ്നാ​ക്ക്സ്, നോ​ണ്‍ വെ​ജ് ബു​ഫെ ല​ഞ്ച്, ടീ & ​സ്നാ​ക്ക്സ്, എ​ന്‍റ​ര്‍ടെ​യി​ന്‍മെ​ന്‍റ്സ്: ​ഡീ​ജെ, ഡാ​ന്‍സ്, മ്യൂ​സി​ക്ക്, ഗെ​യിം ഷോ​സ് എ​ന്നി​വ ട്രി​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. കൂ​ടാ​തെ സെ​ലി​ബ്ര​റ്റി സിം​ഗേ​ര്‍സി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ളും എ​ല്ലാ പാ​ക്കെ​ജി​ലും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഒ​രു ക്രൂ​സ് ട്രി​പ്പി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന ഏ​തൊ​രാ​ള്‍ക്കും ല​ഭ്യ​മാ​കു​ന്ന ഏ​റ്റ​വും ന​ല്ല ക​മ്പ​നി​യാ​യി​രി​ക്കും സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സി​ന്‍റെ പാ​ക്കെ​ജു​ക​ള്‍.
 
200 പേ​രെ ഉ​ള്‍ക്കൊ​ള്ളു​ന്ന ബാ​ന്‍ക്വ​റ്റ് ഹാ​ള്‍, എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ഡ് റെ​സ്റ്റോ​റ​ന്‍റ്, ഗെ​യിം​റൂം​സ്, ത്രീ​ഡി തീ​യ​റ്റ​ര്‍, ബാ​ര്‍ ​ലൗ​ഞ്ച്, ഓ​പ്പ​ണ്‍ സ​ണ്‍ ഡെ​ക്ക്, ചി​ല്‍ഡ്ര​ന്‍സ് പ്ലേ ​ഏ​രി​യ എ​ന്നി​ങ്ങ​നെ എ​ല്ലാ ഫ​സ്റ്റ് ക്ലാ​സ്സ് സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സി​ന്‍റെ ല​ക്ഷ്വ​റി ക്രൂ​സ് ലൈ​ന്‍സ്. ആ​ഡം​ബ​രം,  സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ​തും സ​ഞ്ചാ​രി​ക​ള്‍ക്ക് രാ​ജ​കീ​യ ഉ​ല്ലാ​സ​ങ്ങ​ള്‍ തി​ക​ച്ചും ന്യാ​യ​മാ​യ നി​ര​ക്കു​ക​ളി​ല്‍  പ​രി​മി​തി​യി​ല്ലാ​തെ ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സി​ന്‍റെ എ​ല്ലാ പാ​ക്കെ​ജു​ക​ളും. കേ​ര​ള ഷി​പ്പി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ കൊ​മേ​ഴ്സ്യ​ല്‍ മാ​നെ​ജ​ര്‍ സി​റി​ല്‍ എ​ബ്രാ​ഹാം, സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ് ഫൗ​ണ്ട​ര്‍ & പ്ര​മോ​ട്ട​ര്‍ സൈ​മ​ണ്‍ ജോ​ര്‍ജ്, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മാ​നെ​ജ​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, സ്പെ​ഷ്യ​ല്‍ കെ​യ​ര്‍ ഹോ​ളി​ഡേ​യ്സ് മാ​ര്‍ക്ക​റ്റി​ങ് മാ​നെ​ജ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍, ഓ​പ്പ​റേ​ഷ​ന്‍ മാ​നെ​ജ​ര്‍ രാ​ജ്കു​മാ​ര്‍ വി ​മ​ല്ല​ന്‍, എ​ന്നി​വ​ര്‍ പ്ര​സ്സ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്തു. 

Leave a Reply

Your email address will not be published. Required fields are marked *