കോഴിക്കോട് കയാക്കിംഗിനിടെ അപകടം; രണ്ടു പേർ മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ചെ​മ്പ​നോ​ട​യി​ൽ ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ര​ണ്ടു​ പേ​ർ മരി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു പ​രി​ശീ​ല​ന​ത്തി​നു വ​ന്ന അഞ്ചംഗ സം​ഘ​ത്തി​ലെ ര​ണ്ടു ​പേ​രാ​ണ് മ​രി​ച്ച​ത്.

പരി​ശീ​ല​ന​ത്തി​നി​ടെ ഇ​വ​ർ തു​ഴ​ഞ്ഞി​രു​ന്ന വ​ഞ്ചി ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മൂ​ന്നു​ പേ​ർ നീ​ന്തി രക്ഷ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *