ഗതാഗത കമ്മീഷണറെ മാറ്റി, ഡിജിപി ആർ. ശ്രീലേഖ പുതിയ കമ്മീഷണറാകും

കൊച്ചി: കൊച്ചിയിലെ റോഡ് തകർച്ചയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ആണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് സർക്കാരിനും കൊച്ചി കോർപറേഷനും കോടതി നോട്ടീസ് അയച്ചു.

കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലോപടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്ക വട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ ഭാഗങ്ങളിൽ വാഹനമോടിക്കാൻ‌ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. 

Leave a Reply

Your email address will not be published. Required fields are marked *