ട്രാഫിക് ഫൈനുകൾ കുറയ്ക്കണോ

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് നി​ല​വി​ൽ വ​ന്ന ട്രാ​ഫി​ക് ഫൈ​നു​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് പ​ത്ര​ക്കാ​ർ മു​ത​ൽ മ​ന്ത്രി​മാ​ർ വ​രെ​യു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​മെ​ന്ന് കാ​ണു​ന്നു. ഇ​തി​നു​പി​ന്നി​ൽ ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ കാ​ര​ണ​ങ്ങ​ളു​ണ്ട്. ട്രാ​ഫി​ക് ഫൈ​ൻ സ​ർ​ക്കാ​രി​ന് വ​രു​മാ​നം കൂ​ട്ടാ​നു​ള്ള പ​ദ്ധ​തി​യ​ല്ല, റോ​ഡി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ തെ​റ്റാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ഉ​പാ​ധി​യാ​ണ്.

ഇ​ന്ത്യ​യി​ൽ ഒ​രു വ​ർ​ഷം പ​ത്തു​ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ മ​രി​ക്കു​ന്നു, ജീ​വ​ച്ഛ​വ​മാ​യി കി​ട​ക്കു​ന്ന​ത് അ​തി​ലു​മേ​റെ. സ്വ​ത​ന്ത്ര ഇ​ന്ത്യ​ക്ക് യു​ദ്ധ​ത്തി​ലും തീ​വ്ര​വാ​ദ​ത്തി​ലും ന​ഷ്ട​പ്പെ​ട്ട​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളാ​ണ് ഒ​രോ വ​ർ​ഷ​വും റോ​ഡു​ക​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​തി​ങ്ങ​നെ തു​ട​ർ​ന്നാ​ൽ മ​തി​യോ എ​ന്ന​താ​ണ് സ​മൂ​ഹം ചി​ന്തി​ക്കേ​ണ്ട ആ​ദ്യ​ത്തെ ചോ​ദ്യം. അ​തി​ന് പോ​രാ എ​ന്ന് ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ എ​ല്ലാ​വ​രും ഉ​ത്ത​രം പ​റ​യും.

എ​ന്നാ​ൽ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ റോ​ഡു​ക​ളി​ൽ മ​രി​ക്കു​ന്ന​ത്? റോ​ഡി​ന്‍റെ ത​ക​രാ​റ്, സൈ​നേ​ജി​ന്‍റെ​യും സി​ഗ്ന​ലി​ന്‍റെ​യും കു​ഴ​പ്പ​ങ്ങ​ൾ, വാ​ഹ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ, മോ​ശ​മാ​യ കാ​ലാ​വ​സ്ഥ, റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ​ല വി​ഷ​യ​ങ്ങ​ൾ റോ​ഡ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു.

ഇ​തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ പെ​രു​മാ​റ്റ​മാ​ണ് തൊ​ണ്ണൂ​റ്റി​യ​ഞ്ചു ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളു​ടെ​യും കാ​ര​ണ​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അ​താ​യ​ത് റോ​ഡി​ന്‍റെ​യും വാ​ഹ​ന​ത്തി​ന്‍റെ​യും സ്ഥി​തി​യും കാ​ലാ​വ​സ്ഥ​യും എ​ന്താ​യാ​ലും അ​ത​റി​ഞ്ഞു വാ​ഹ​ന​മോ​ടി​ച്ചാ​ൽ പ​ത്തി​ൽ ഒ​ന്പ​ത് അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാം. അ​താ​യ​ത് വ​ർ​ഷ​ത്തി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ജീ​വ​ൻ ര​ക്ഷി​ക്കാം.എ​ങ്ങ​നെ​യാ​ണ് റോ​ഡി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്? ശ​രി​യാ​യ പ​രി​ശീ​ല​നം കൊ​ടു​ക്കു​ന്ന​തോ​ടൊ​പ്പം തെ​റ്റാ​യ പെ​രു​മാ​റ്റ​ത്തി​ന് പ്ര​ത്യാ​ഘാ​ത​വും ഉ​ണ്ടാ​ക​ണം. അ​വി​ടെ​യാ​ണ് ഫൈ​നി​ന്‍റെ പ്ര​സ​ക്തി.

ഇ​പ്പോ​ഴ​ത്തെ ഫൈ​നു​ക​ൾ ആ​ളു​ക​ളെ വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ ഉ​ദ്ദേ​ശി​ച്ച ഫ​ലം ഉ​ള​വാ​ക്കു​ന്നു​ണ്ട് എ​ന്നു ത​ന്നെ​യാ​ണ് അ​ർ​ഥം. ഒ​രു കാ​ര​ണ​വ​ശാ​ലും ഈ ​ഫൈ​നു​ക​ൾ അ​ടു​ത്ത ആ​റു മാ​സ​ത്തേ​ക്കെ​ങ്കി​ലും കു​റ​യ്ക്ക​രു​ത്. ആ​റു​മാ​സം ആ​ളു​ക​ൾ ഒ​ന്ന് ക​ഷ്ട​പ്പെ​ട​ട്ടെ, അ​തോ​ടെ അ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും. റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​യു​ന്നു​ണ്ടോ എ​ന്ന ക​ണ​ക്കെ​ടു​പ്പി​ൽ, കു​റ​യു​ന്നു​ണ്ടെ​ന്നു ക​ണ്ടാ​ൽ തീ​ർ​ച്ച​യാ​യും ഈ ​ക​യ്പ്പു​ള്ള ക​ഷാ​യം നാം ​അ​ർ​ഹി​ക്കു​ന്ന​ത് ത​ന്നെ​യാ​ണ്.

വ​ലി​യ ഫൈ​നി​നോ​ട് എ​തി​ർ​പ്പു​ള്ള​വ​ർ​ക്ക് നി​സാ​ര​മാ​യി ചെ​യ്യാ​വു​ന്ന കാ​ര്യം, ആ ​നി​യ​മം അ​ങ്ങ് അ​നു​സ​രി​ച്ചേ​ക്കു​ക എ​ന്ന​താ​ണ്. സ​ർ​ക്കാ​ർ ശ​രി​ക്കും ച​മ്മും. അ​ല്ലാ​തെ പ​തി​ന​ഞ്ചു ട​ൺ ഭാ​രം ക​യ​റേ​ണ്ട വ​ണ്ടി​യി​ൽ മു​പ്പ​ത് ട​ൺ ക​യ​റ്റി​യി​ട്ട് മു​പ്പ​തി​നാ​യി​രം രൂ​പ ഫൈ​ൻ ആ​യി എ​ന്നു ക​ര​യു​ന്ന​തു കാ​ണു​മ്പോ​ൾ ‘ലേ​ശം ഉ​ളു​പ്പ്’ എ​ന്ന് തോ​ന്നും.റോ​ഡ് ന​ന്നാ​ക്കി​യി​ട്ട് മ​തി ഫൈ​ൻ മേ​ടി​ക്കു​ന്ന​ത് എ​ന്ന ത​ര​ത്തി​ലു​ള്ള ചി​ന്ത ന​ല്ല​താ​ണ്. എ​ന്നാ​ൽ ഓ​വ​ർ​ലോ​ഡ് ക​യ​റ്റി ക​ൺ​ട്രോ​ൾ പോ​യി വ​രു​ന്ന വ​ണ്ടി നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഒ​രാ​ളെ കൊ​ല്ലു​ന്ന അ​ന്ന്, ഈ ​റോ​ഡ് ന​ന്നാ​യി​ട്ട് മ​തി നാ​ട് ന​ന്നാ​വാ​ൻ എ​ന്ന ചി​ന്ത മാ​റി​ക്കോ​ളും.

Leave a Reply

Your email address will not be published. Required fields are marked *