പ്രളയ ദുരന്തം വിലയിരുത്താന് കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ച പ്രളയ ദുരന്തത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തണമെന്ന് തീരുമാനിച്ചത്.യോഗത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ നീതി ആയോഗിലെയും ,ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *