സിനിമാ പൂരത്തിന് ഇനി നാലുനാൾ ദൃശ്യവിരുന്നൊരുക്കാൻ 53 ചിത്രങ്ങളുടെ ആദ്യപ്രദര്ശനം

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്‌​ട്ര​ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​നി നാ​ലു നാ​ൾ. സി​നി​മ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം പു​തു​മ​ക​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ മേ​ള​യെ വ​ര​വേ​ൽ​ക്കു​ന്ന​തെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി. ഉ​ദ്ഘാ​ട​ന ചി​ത്ര​മ​ട​ക്കം 53 സി​നി​മ​ക​ളു​ടെ ആ​ദ്യ​പ്ര​ദ​ര്‍ശ​ന വേ​ദി​യാ​കും 24-ാമ​ത് ച​ല​ച്ചി​ത്ര‌​മേ​ള. ഇ​വ​യി​ല്‍ മൂ​ന്നു ചി​ത്ര​ങ്ങ​ളു​ടേ​ത് ആ​ഗോ​ള​ത​ല​ത്തി​ലെ ആ​ദ്യ​പ്ര​ദ​ര്‍ശ​ന​മാ​ണ്. 

ഉ​ദ്ഘാ​ട​ന ചി​ത്രം പാ​സ്ഡ് ബൈ ​സെ​ന്‍സ​ര്‍ ഇ​ന്ത്യ​യി​ല്‍ ത​ന്നെ ആ​ദ്യ​മാ​യാ​ണ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ഒ​ൻ​പ​ത് ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ പ്ര​ദ​ര്‍ശ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. കൃ​ഷാ​ന്തി​ന്‍റെ വൃ​ത്താ​കൃ​തി​യി​ലു​ള്ള ച​തു​രം(​മ​ത്സ​ര​വി​ഭാ​ഗം), സൈ​ലെ​ന്‍സ​ര്‍ (മ​ല​യാ​ള സി​നി​മ ഇ​ന്ന്) എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​ന​വും മേ​ള​യി​ൽ ന​ട​ക്കും.​ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ലെ ഇ​റാ​നി​യ​ന്‍ ചി​ത്രം ഡി​ജി​റ്റ​ല്‍ ക്യാ​പ്റ്റി​വി​റ്റി​യു​ടെ​യും ലോ​ക​ത്തി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ് മേ​ള​യി​ലേ​ത്.

ഇ​സ്രാ​യേ​ല്‍ അ​ധി​നി​വേ​ശം പ്ര​മേ​യ​മാ​ക്കി അ​ഹ​മ്മ​ദ് ഗോ​സൈ​ൻ ഒ​രു​ക്കി​യ ‘ഓ​ൾ ദി​സ് വി​ക്റ്റ​റി’, ബോ​റി​സ് ലോ​ജ്‌​കൈ​ന്‍റെ ആ​ഫ്രി​ക്ക​ൻ ചി​ത്രം കാ​മി​ൽ, മൈ​ക്കി​ൾ ഇ​ദൊ​വി​ന്‍റെ റ​ഷ്യ​ൻ ചി​ത്ര​മാ​യ ദി ​ഹ്യൂ​മ​റി​സ്റ്റ്,യാ​ങ് പി​ങ്ഡോ​യു​ടെ ചൈ​നീ​സ് ചി​ത്രം മൈ ​ഡി​യ​ർ ഫ്ര​ണ്ട് , ഹി​ലാ​ൽ ബെ​യ്ദ​റോ​വ് സം​വി​ധാ​നം ഓ​സ്ട്രി​യ​ൻ ചി​ത്രം വെ​ൻ ദി ​പെ​ർ​സി​മ്മ​ൺ​സ് ഗ്രോ, ​ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക് ചി​ത്ര​മാ​യ ദി ​പ്രൊ​ജ​ക്‌​ഷ​നി​സ്റ്റ്, ഒ​രു ബാ​ലെ ന​ർ​ത്ത​കി​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ബ്ര​സീ​ലി​യ​ൻ ചി​ത്രം പാ​ക്ക​ര​റ്റ്, കാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഉ​ൾ​പ്പ​ടെ വി​വി​ധ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​വ​ർ മ​ദേ​ഴ്‌​സ് എ​ന്നി​വ​യാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന മ​റ്റു ചി​ത്ര​ങ്ങ​ൾ.

ലോ​ക​സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന 40 ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ​പ്ര​ദ​ര്‍ശ​ന വേ​ദി​യാ​യും ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്ര​മേ​ള മാ​റും. പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ മി​ഡ് നൈ​റ്റ് സ്‌​ക്രീ​നി​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കൊ​റി​യ​ൻ ചി​ത്രം ഡോ​ർ ലോ​ക്ക് ഇ​ന്ത്യ​ൻ സി​നി​മ ഇ​ന്ന് വി​ഭാ​ഗ​ത്തി​ലെ അ​താ​നു​ഘോ​ഷി​ന്‍റെ വി​ത്ത് ഔ​ട്ട് സ്ട്രിം​ഗ്സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടേ​യും ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ് മേ​ള​യി​ലേ​ത്..

Leave a Reply

Your email address will not be published. Required fields are marked *