അനന്തകാശിനാഥന്‍റെ പുസ്തകം വി.എസ്. പ്രകാശനം ചെയ്തു

0

തമിഴ് എഴുത്താവൂര്‍ സംഘവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാംസ്കാരിക സംഘടന ഗ്രാന്‍മായും സംയുക്തമായി കാശിനാഥന്‍റെ ബേഡ്സ് നെസ്റ്റ് എന്ന ഇംഗ്ലീഷ് കവിതാസമാഹാരവും കറുപ്പുസ്വാമിയുടെ കഥ എന്ന മലയാള ചെറുകഥാസമാഹാരവും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് വി.എസ്. അച്ചുതാനന്ദന്‍ പിരപ്പന്‍കോട് മുരളിക്ക് നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു.  സ്വാഗതം  വാനമല, അദ്ധ്യക്ഷന്‍ ശ്രീ മധുസൂദനന്‍ നായര്‍, ആശംസ ഡോ. ജി. ബാലമോഹന്‍ തന്പി, പ്രൊഫ. വി.എന്‍. മുരളി മുത്തുരാമന്‍ എന്നിവരും പങ്കെടുത്തുകൊണ്ട് സംസാരിച്ചു.  നന്ദി പ്രകാശനം ഗോപാലകൃഷ്ണന്‍.

Share.

About Author

Comments are closed.