പൊന്നു ഫിലിംസിന്റെ ബാനറില്‍ ഷാജി തോമസ് നിര്‍മ്മിച്ച് പുതുമുഖസംവിധായകന് അരവിന്ദാക്ഷന് സംവിധാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം എത്തുന്നു. ശ്രീനിവാസന് ലാല്‍ ജോയി മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആയി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീര്‍ ശ്രീജിത്ത് രവി, നിയാസ് ബക്കര്‍ ജോളി മുത്തേടന്‍ സാജു നവോദയാ മുത്തുമണി എന്നിവര്‍ക്കു പുറമേ നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. എഡിറ്റിംഗ് അയൂബ് ഖാന്, ഗാനരചന എങ്ങണ്ടിയൂര്‍ ചന്ദ്രശേഖര്‍.
ശ്രീനിവാസന്റെ സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം
0
Share.