സിബിഎസ്ഇ പരീക്ഷാഫലം 25ന്

0

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം മെയ് 25നും പത്താം ക്ലാസ് പരീക്ഷാഫലം മേയ് 27നും പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. ചെന്നൈ , തിരുവനന്തപുരം റീജിയണുകളുടെ റിസള്‍ട്ടായിരിക്കും ആദ്യം പ്രഖ്യാപിക്കുക.

Share.

About Author

Comments are closed.