മലയാളത്തിന്റെ മോഹന്‍ലാല്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ ദൃശ്യത്തിന്റെ ഹിന്ദിപതിപ്പ് ജൂലായ് 31 ന് വിതരണത്തിനെത്തുന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ് പതിപ്പ് പാപനാശം കമലാഹാസന് ചിത്രം വിതരണത്തിനെത്തുന്നുണ്ട്. മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഹിന്ദിപതിപ്പ് ദൃശ്യം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. അജയ് ദേവഗണ്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ശൃയാശരണ് നായികയായി എത്തുന്നു. സാബുവാണ് പോലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തുന്നത്.
ദൃശ്യത്തിന്റെ ഹിന്ദിപതിപ്പ് ജൂലായ് 31 ന് വിതരണത്തിനെത്തുന്നു
0
Share.