മാര്ട്ടിന് പ്രക്കാട് സംവിധാനം ചെയ്യുന്ന അഭിനയക്കളരി 25 ന് പീരുമേട്ടില്‍ ചിത്രീകരണം ആരംഭിക്കുന്നു. മാര്‍ട്ടിനും ഉണ്ണിയാറും ചേര്‍ന്ന് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാര്ട്ടിന് പ്രക്കാടിന്റെ മൂന്നാമത്തെ ചിത്രമാണ് അഭിനയക്കളരി. എ.ബി.സി.ഡിക്കു ശേഷം മാര്‍ട്ടിനും ദുര്ഹറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജോമോന് ടി ജോണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ദുല്‍ഹര്‍ സല്‍മാന്റെ അഭിനയകളരി
0
Share.