അരവിന്ദന് മണ്മറഞ്ഞിട്ട് ഇന്നേക്ക് 14 വര്ഷം.
മലയാളസിനിമയെ ദേശാന്തരീയപ്രശസ്തിയിലേക്കുയർത്തിയ പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റും കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദൻ. അരവിന്ദൻ ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിർമ്മിച്ചിട്ടില്ല.
അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് 1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വർഷങ്ങളിൽ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് 1977ലും 1978ലും 1986ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ അവാർഡ് ലഭിച്ചു.
അരവിന്ദന് മണ്മറഞ്ഞിട്ട് ഇന്നേക്ക് 14 വര്ഷം
0
Share.