സെക്രട്ടേറിയറ്റിനു മുന്നില്‍ അഖണ്ഡ സത്യാഗ്രഹം

0

തിരുവനന്തപുരം – ചെറുകിട വ്യാപാരമേഖല ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ മെയ് 26, 27 തീയതികളില്‍ നടക്കുന്ന അഖണ്ഢസത്യാഗ്രഹം മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ വിവിധ മേഖലകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളാണ് 26, 27 തീയതികളില്‍ നടത്തുന്ന തുടര്‍ച്ചയായ അഖണ്ഡസത്യാഗ്രഹസമരത്തില്‍ പങ്കെടുക്കുന്നത്.  27 ന് സത്യാഗ്രഹസമരത്തിന്‍റെ സമാപന യോഗം സി.പി.ഐ. (എം) കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Share.

About Author

Comments are closed.