കൊച്ചി വളരുന്നു പെണ്‍വാണിഭസംഘങ്ങളും, മയക്കുമരുന്നു ശൃംഘലയും ശക്തം

0

12city15

കൊച്ചി കണ്ടാലച്ചി വേണ്ട എന്ന എന്ന പഴമൊഴിയെ യഥാര്‍ത്ഥമാക്കിക്കൊണ്ടാണ് കൊച്ചിയിലെ പെണ്‍വാണിഭസംഘങ്ങളും മയക്കു മരുന്നു റാക്കറ്റുകളും പെരുകുന്നത്. കൊച്ചിയിലെ ടൂറിസ്റ്റ് മേഖലയെ ലക്ഷ്യംവച്ചുകൊമ്ടാണ് സെരക്സ് മാഫിയ സംഘങ്ങള്‍ കൊച്ചിയില്‍ തന്പടിച്ചിരിക്കുന്നത്.  ഫ്ളാറ്റുകളും വന്‍കിട ഹോട്ടലുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് രാഷ്ട്രീയക്കാരുടെയും പോലീസുദ്യോഗസ്ഥരുടെയും പിന്‍ബലവുമുണ്ട്.  സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകള്‍ വഴി ഇരകളെ കണ്ടെത്തുന്ന ഇവര്‍ക്ക് ഒരു ദിവസം കൊണ്ട് ലക്ഷങ്ങളാണ് കൈയ്യില്‍ വരുന്നത്.

2932_1_Main

നിശാപാര്‍ട്ടികളുടേയും ടൂറിസ്റ്റ് ഹൗസ് ബോട്ടുകള്‍ വഴിയുമാണ് ഇവര്‍ ബിസിനസ്സ് നടത്തുന്നത്.  ഇവരില്‍ ചിലരെമാത്രം പോലീസ് പിടികൂടുകയും ചിലര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.  കൊച്ചി .യുടെ ബിസിനസ്സ് സാമ്രാജ്യം കണ്ടുകൊണ്ടാണ് ചില വന്‍കിട വ്യവസായികള്‍ അവരുടെ നിലയുറപ്പിച്ച് ബിസിനസ്സ് ഉയര്‍ത്താനായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്.  എന്നാല്‍ ഇവരെ മയക്കുമരുന്ന് സെക്സ് മാഫിയകള്‍ ഇരകളെ നല്‍കി ബ്ലാക്ക് മെയിലിംഗും ഗുണ്ടായിസവും കൊച്ചിയില്‍ പതിവു കാഴ്ചയാണ്.  ഇവരില്‍ പലരും മാനഹാനി ഭയന്ന് പോലീസിനോട് പരാതി പറയാതെ എങ്ങനെയൊക്കെയോ തടിതപ്പുകയാണ് ചെയ്യുന്നത്.  ബോംബെയിലെ റെഡ് സ്ട്രീറ്റ് സംസ്കാരത്തെ വെല്ലുന്ന രീതിയില്‍ ഈ കൊച്ചി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

(തുടരും)

റിപ്പോര്‍ട്ട് – വീണശശി

Share.

About Author

Comments are closed.