അലി അക്ബറിന്റെ പൊട്ടന്’

0

റിയല്‍ ഇമേജസിന്റെ ബാനറില്‍ ലൂസിയമ്മ അലി അക്ബര്‍ നിര്‍മിക്കുന്ന ‘പൊട്ടന്‍’ എന്ന നിശ്ശബ്ദചിത്രം അലി അക്ബര്‍ സംവിധാനംചെയ്യുന്നു. ഷൈജു കൃഷ്ണ നായകനും ഹിമ ശങ്കര്‍ നായികയുമാണ്. നീന കുറുപ്പ്, മാസ്റ്റര്‍ ആദി, ശശി കലിംഗ, ദിനേശ്, ജയപ്രകാശ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍.

21646_691164

ലിപീഷ്, മുരളി ബേപ്പൂര്‍, റെജിമാഷ്, അനില്‍ ചെറുകുളം, സുനില്‍ കണ്ണൂര്‍, സാജന്‍, അലീന അലി അക്ബര്‍ എന്നിവരാണ് പിന്നണിയില്‍.

 

Share.

About Author

Comments are closed.