തിരുവനന്തപുരം: ബജറ്റ് അവതരിപ്പിച്ചത് നിയമാനുസൃതം തന്നെയായിരുന്നെന്നും ഇതിനെല്ലാം രേഖകളുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷം വെറുതെ ആശ്വാസംകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലുണ്ടായ കാര്യങ്ങളില്‍ തനിക്ക് അഘാതമായ ദു:ഖമുണ്ടെന്നും പ്രതിപക്ഷ എം.എല്‍.മാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ അത് അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രിമിച്ചപ്പോഴാണെന്നും മുഖ്യമന്ത്രി പറഞ്ഞു.