സെക്രട്ടേറിയറ്റ് നടയില്‍ ജൂണ്‍ 2 ന് പൗരപ്രമുഖ സദസ്സ്

0

വിഴിഞ്ഞം സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വൈകിക്കുന്നതിലുള്ള ജനരോഷ പ്രകടനത്തിനുള്ള വേദിയൊരുക്കിക്കൊണ്ട് തിരുവനന്തപുരത്തെയും വിഴിഞ്ഞത്തെയും അന്‍പതില്‍പരം സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ജൂണ്‍ 2 ന് രാവിലെ 11 മണിക്ക് പൗരപ്രമുഖ സദസ്സ് സംഘടിപ്പിക്കുമെന്ന് കൗണ്‍സില്‍ രക്ഷാധികാരി റവ. ഫാദര്‍ വില്‍ഫ്രഡ്, ചെയര്‍മാന്‍ ആന്‍റണി ആരോഗ്യം, ജനറല്‍ കണ്‍വീനര്‍ എം. എസ്. വേണുഗോപാല്‍ (ഫ്രാറ്റ്), കണ്‍വീനര്‍മാരായ എം. അബുസലിം, നിസ്സാര്‍, റഷീദ് (വിഴിഞ്ഞം ജമാഅത്ത്), എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Share.

About Author

Comments are closed.