മുംബൈ: ഭര്‍ത്താവിനെതിരെ പരാതിയുമായി ബോളിവുഡ് നടി രതി അഗ്നിഹോത്രി രംഗത്ത്. തന്നെ മാനസികമായും ശാരീരികമായും ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് അവര്‍ മുംബൈ വോര്‍ളി പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച പരാതി നല്‍കിയത്.
അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു. ബിസിനസ്സില്‍ തകര്‍ച്ച നേരിട്ടതോടെയാണ് പീഡനം തുടങ്ങിയതെന്നാണ് അവര്‍ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്