പാവയില്‍ മുരളീഗോപി അനൂപ്മേനോന്‍ ഒന്നിക്കുന്നു

0

മുരളീഗോപിയും അനൂപും ഒന്നിക്കുന്ന ചിത്രമാണ് പാവ.  പപ്പന്‍റെയും വര്‍ക്കിയുടെയും കഥ പറയുന്ന ഈ ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ സുരാജ് ടോമാണ്.  വളരെ നര്‍മ്മ മുഹൂര്‍ത്തത്തോടുകൂടിയാണ് ഈ ചിത്രം ഒരുക്കുന്നത്.  നാട്ടുംപുറത്തുകാരുടെ സ്വപ്നങ്ങളും അവരുടെ നന്മയുമാണ്പാവയിലൂടെ സംവിധായകന്‍ നല്‍കുന്നത്.

Share.

About Author

Comments are closed.