ഹൈദറിലെ ശക്തയായ അമ്മ വേഷത്തിന് ശേഷം ഗൗരവക്കാരിയായ പൊലീസ് ഓഫീസറായി തബു എത്തുന്നു. മലയാളത്തില്‍ മെഗാ ഹിറ്റായ ‘ദൃശ്യം’ സിനിമയുടെ ഹിന്ദി പതിപ്പിലാണ് തബു പൊലീസ് ഓഫീസറാകുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണാണ് നായകന്. മലയാളത്തില്‍ ആശാ ശരത് അവതരിപ്പിച്ച പൊലീസ് വേഷമാണ് തബു അവതരിപ്പിക്കുന്നത്. നിഷികാന്ത് കാമത്താണ് സംവിധാനം.
മീനയുടെ വേഷത്തില്‍ ശ്രീയ സരണ്‍ എത്തുന്നു. തബുവിന്റെ ഭര്‍ത്താവിന്‍െറ വേഷത്തിലെത്തുന്നത് രജത് കപൂര്‍.
ദൃശ്യ’ത്തിലെ തബുവിന് പൊലീസ് ലുക്ക്
0
Share.