തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ മാധ്യമപുരസ്കാരങ്ങള്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. പ്രസ്സ് ക്ലബ്ബിന്റെ 2013, 2014 വര്‍ഷത്തെ മാധ്യമപുരസ്കാരങ്ങള്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡി.ജി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ പുരസ്കാരങ്ങള്‍ നല്കി.
പ്രസ് ക്ലബ് പ്രസിഡന്റ് ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാഗതം ജയന് മേനോന് പ്രസ്സ് ക്ലബ് സെക്രട്ടറിയും ആശൺസകള് ആര്. അജിത്കുമാര്‍ മംഗളം നിയുക്ത പ്രസിഡന്റ് എസ്.എല്‍ ശ്യാം, നിയുക്ത സെക്രട്ടറി പ്രസ്ക്ലബ് നന്ദി, കെ.എസ്. അനസ് ജോയിന്റ് സെക്രട്ടറി പ്രസ്സ് ക്ലബ് പറഞ്ഞു.