അത്യുത്പാദന ശേഷിയുള്ള 50-60 ദിവസം പ്രായമുള്ള സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 90 രൂപ നിരക്കില്‍ ഈ മാസം 10 ന് രാവിലെ 10 ന് ജില്ലാ മൃഗാശുപത്രിയില്‍ (ജില്ലാ വെറ്ററിനറി കേന്ദ്രം) വിതരണം ചെയ്യുമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
മുട്ടക്കോഴി വിതരണം
0
Share.