സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളില്‍ അംശദായ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശ്ശിക കാലയളവില്‍ നിര്‍ദ്ദിഷ്ട തുകയ്ക്കുള്ള ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ ജൂണ്‍ 30 വരെ പിഴയോടുകൂടി കൊല്ലം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അംശദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.
അംഗത്വം പുനഃസ്ഥാപിക്കാം
0
Share.