നെറ്റ്ഫിഷ് – മറൈന്‍ പ്രൊഡക്ട്സ് എക്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(എം പി ഇ ഡി എ) യുടെ ആഭിമുഖ്യത്തില്‍ ലോക സമുദ്ര ദിനം ആഘോഷിച്ചു. നീണ്ടകര അവയര്‍നസ് സെന്ററില്‍ സുസ്ഥിര മത്സ്യബന്ധനം നമുക്ക് എന്ന വിഷയത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസ് എം പി ഇ ഡി എ ജോയിന്റ് ഡയറക്ടര്‍ കെ എന്‍ വിമല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം പി ഇ ഡി എ ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ വിജയകുമാരി അധ്യക്ഷത വഹിച്ചു. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി രാമചന്ദ്രന്, എം പി ഇ ഡി എ അസിസ്റ്റന്റ് ഡയറക്ടര്‍ വി കെ വിജയകുമാരി, നെറ്റ്ഫിഷ് – എം പി ഇ ഡി എ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍ ആര് സംഗീത, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം എസ് ജെയിംസ്, ചാര്‍ലി ജോസഫ്, നെയ്ത്തില്‍ വിന്‍സന്റ്, ഹെന്‍ട്രി തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക സമുദ്ര ദിനാഘോഷം നടത്തി
0
Share.