ഭവന നിര്മാണം/പുനരധിവാസം/പുനരുദ്ധാരണം ധനസഹായത്തിന് ജൂണ് 15 വരെ അപേക്ഷിക്കാം

0

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് 2015-16 വര്‍ഷം നടപ്പാക്കുന്ന ഭവന നിര്‍മാണം/ഭൂരഹിത പുനരധിവാസം/പുനരുദ്ധാരണം എന്നീ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വരെ നീട്ടി. വിശദ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളിലും ംംം.രെററ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭിക്കും

Share.

About Author

Comments are closed.