സി ഡിറ്റില് മാധ്യമ കോഴ്സ്

0

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്‍റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ ആന്‍റ് ഡെവലപ്മെന്‍റ് കോഴ്സുകള്‍ക്ക് പ്ലസ് ടുവും മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നിവയ്ക്ക് എസ്. എസ്. എല്‍.സിയുമാണ് യോഗ്യത. ജൂണ്‍ 15നു മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2721917, 9961491540, 9847223062, 9447159721 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Share.

About Author

Comments are closed.