വണ്ടണ്ണ്ൂരിലെ ആയുര്‍വേദ ഡിസ്പന്‍സറിക്ക് 4.8 ലക്ഷത്തിന്റെ മരുന്നുകള്‍ ഈ വര്‍ഷം ലഭ്യമാക്കും. വണ്ണ്ണ്ടൂര് ഗ്രാമ പഞ്ചായത്തിന്റെ നോണ്‍ റോഡ് വികസന ഫണ്‍ണ്ടില്‍ നിന്നാണ് പദ്ധതിക്കുള്ള തുക ലഭ്യമാക്കിയിരിക്കുന്നത്. തുക ഉടന്‍ ഡിസ്പന്‍സറിക്ക് കൈമാറും. വണ്ടണ്ണ്ൂര് പഞ്ചായത്ത് 2015 സാമ്പത്തിക വര്‍ഷത്തില്‍ തുക അനുവദിച്ച ആദ്യ പദ്ധതിയാണിത്. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയുപയോഗിച്ച് ഡിസ്പന്‍സറിയുടെ കെട്ടിട നവീകരണം നടത്തിയിരുന്നു. വണ്ണ്ണ്ടൂര് പഞ്ചായത്തിന് പുറമെ അമരമ്പലം, ചോക്കാട് പഞ്ചായത്തുകളും ആശ്രയിക്കുന്ന ഡിസ്പന്സറിയാണിത്. പ്രതിദിനം 20നും 30നും ഇടയില്‍ രോഗികള്‍ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ടണ്ണ്്. ഒരു ഡോക്ടറും അറ്റന്‍ഡറുമാണ് ഡിസ്പെന്സറിയില് നിലവിലുള്ളത്. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകളാണ് അനുവദിക്കപ്പെട്ട തുകയ്ക്കനുസരിച്ച് ലഭ്യമാക്കുന്നത്.
വണ്ടണ്ണ്ൂര് ആയുര്‍വേദ ഡിസ്പന്‍സറിക്ക് 4.8 ലക്ഷത്തിന്റെ മരുന്നുകള്‍
0
Share.