പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നവീകരണ നിര്‍മാണ പ്രവൃത്തികള്‍ക്കായി 1.81 കോടി രൂപയുടെ ഭരണാനുമതിയായി. കായിക വകുപ്പിന്റെ 1.17 കോടി രൂപയും റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 64.12 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മാണം നടത്തുക. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിര്‍മാണവും നവീകരണവുമാണ് പ്രധാനമായും നടത്തുക. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.
പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം : 1.81 കോടിയുടെ ഭരണാനുമതി
0
Share.