വിദ്യാര്ത്ഥികള്ക്ക് ക്യാഷ് അവാര്ഡ്

0

വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ക്ഷേമനിധി അംഗത്വ തിരിച്ചറിയല്‍ കാര്‍ഡിന്റെയും പോസ്റ്റ് ഓഫീസ് പാസ്ബുക്കിന്റെ പണമടച്ച മുഴുവന്‍ ഭാഗത്തിന്റെയും എസ്.എസ്.എല്‍.സി/പ്ലസ് ടൂ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കോഴിക്കോട് പുതിയറയിലുള്ള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസിലേക്കോmtpwfo.@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂണ്‍ 20 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 – 2720577, 0471 – 2302090

Share.

About Author

Comments are closed.