സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന എല്ലാ ഭക്ഷ്യോത്പന്നങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് അറിയിച്ചു. വിപണിയിലുള്ള കറിപ്പൊടികളും മസാലപ്പൊടികളും സംബന്ധിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധനയ്ക്ക് വിധേയമാക്കും വിഷാംശങ്ങള്‍ കണ്ടെത്തിയാല്‍ അവ നിരോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കര്‍ശന പരിശോധന ഉറപ്പാക്കും : മന്ത്രി അനൂപ് ജേക്കബ്ബ്
0
Share.